ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ - Unarvin varam labhippan

ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍

ഞങ്ങള്‍ വരുന്നൂ തിരുസവിധേ

നാഥാ.. നിന്‍റെ വന്‍ കൃപകള്‍

ഞങ്ങള്‍ക്കരുളൂ അനുഗ്രഹിക്കൂ - ഉണര്‍വ്വിന്‍..‍

ദേശമെല്ലാം ഉണര്‍ന്നീടുവാന്‍

യേശുവിനെ ഉയര്‍ത്തീടുവാന്‍

ആശിഷമാരി അയയ്‌ക്കേണമേ

ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ - ഉണര്‍വ്വിന്‍..‍

തിരുവചനം ഘോഷിക്കുവാന്‍

തിരുനന്മകള്‍ സാക്ഷിക്കുവാന്‍

ഉണര്‍വ്വിന്‍ ശക്തി അയയ്‌ക്കേണമേ

ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ - ഉണര്‍വ്വിന്‍..‍

തിരുനാമം പാടിടുവാന്‍

തിരുവചനം ധ്യാനിക്കുവാന്‍

ശാശ്വത ശാന്തി അയയ്‌ക്കേണമേ

ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ - ഉണര്‍വ്വിന്‍..‍

ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ - Unarvin varam labhippan

Unarvin varam labhippan

Ghangal varunnu thiru savidhe.

Naadhaa ninte van krupakal

Ghangalkkarulu anugrahikku

Naadhaa ninte van krupakal

Ghangalkkarulu anugrahikku

Deshamellam unarnneeduvaan

Yeshuvine uyartheeduvaan

Aashishamaari ayakkename

Ee shishyaraam nin daasarinmel - Unarvin

Thirunaamam paadiduvaan

Thiru vachanam dhyaanikkuvaan

Unarvin shakthi ayakkename..

Ee shishyaraam nin daasarinmel - Unarvin